ആറ്റിങ്ങൽ: അവനവൻചേരി പരവൂർക്കോണത്ത് വീട്ടിൽ ഗോപിനാഥൻ (80) നിര്യാതനായി. മക്കൾ: റജിമോൾ, രജി, അവനവൻചേരി രാജു (നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ) മരുമക്കൾ: അശോക് കുമാർ, സുബി, സിമി.