കൊട്ടിയം: കണ്ടച്ചിറ മുക്ക് രാഹുൽ നിവാസിൽ ത്യാഗരാജൻ (68-റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രാഹുൽരാജ് (എഫ്.എ.സി.ടി, കളമശ്ശേരി), അഖിൽരാജ് (അപ്പോളോ ടയേഴ്സ്, കളമശ്ശേരി). മരുമക്കൾ: ബിൻഷാ, അഞ്ജു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12നു വീട്ടുവളപ്പിൽ.