തൃശൂർ: പൂങ്കുന്നം റെയിൽവേ സ്റ്റേഷൻ പരിധിയിൽ കോട്ടപ്പുറം റെയിൽവേ പാലത്തിന് വടക്കുവശം 50 വയസ്സ് തോന്നിക്കുന്ന അജ്ഞാതനെ ചൊവ്വാഴ്ച ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടതായി തൃശൂർ വെസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ അറിയിച്ചു. വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ അറിയിക്കുക. ഫോൺ: 0487 2363608, 9497980560.