അണ്ടത്തോട്: തങ്ങൾപ്പടി കെട്ടുങ്ങൽ പാലത്തിന് സമീപം പരേതനായ കൊട്ടരമ്പാട്ടയിൽ (തോണ്ടി മുഹമ്മദുണ്ണിയുടെ ഭാര്യ) വട്ടേക്കാട്ട് ആയിഷ (82) നിര്യാതയായി. മക്കൾ: അലി, റാഫി, ജലീൽ, അസറു, ബാപ്പുട്ടി. മരുമക്കൾ: സുലൈഖ, ഫൗസിയ, ബബിത, ഹൈറുന്നീസ, ഷൗലത്ത്.