തിരുവില്വാമല: പാമ്പാടി രശ്മി തൊഴുർ വിജയലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ നെടുങ്ങാട്ട് ബാലചന്ദ്രൻ നായർ. മക്കൾ: സുജിത്, സന്ധ്യ. മരുമക്കൾ: ശിവജ, സുനിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.