തളിക്കുളം: എരണേഴത്ത് കിഴക്കൂട്ടയിൽ പ്രിയന്റെ മകൻ ഫിനിൽ (39) നിര്യാതനായി. ഭാര്യ: രഞ്ജിത. മക്കൾ: ദർഷിത്ത്, റിഷിത്ത്.