ചാലക്കുടി: മേലൂർ പാലപ്പിള്ളി എളൂക്കാരൻ വേലായുധന്റെ മകൻ ശങ്കരൻ (76) നിര്യാതനായി. ഭാര്യ: പരേതയായ മണി. മക്കൾ: സജീവ്, ഗിരീഷ്, സുമ. മരുമക്കൾ: ഷീജ, നീതു, ബിജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊരട്ടി ശ്മശാനത്തിൽ.