ചാവക്കാട്: മുതുവട്ടൂർ കോടതിപ്പടിക്ക് സമീപം നെച്ചിയിൽതൊടി ഡോ. സൈതലവിയുടെ മകൻ ഡോ. ജവാഹർ (56) നിര്യാതനായി. മാതാവ്: പരേതയായ ഡോ. ഉമ്മു. സഹോദരൻ: ഡോ. ഫൈസർ (സൈക്യാട്രിസ്റ്റ്, രാജാ ആശുപത്രി).