പെരുമ്പിലാവ്: പരുവക്കുന്ന് കോട്ടമ്മൽ പരേതനായ താങ്കുണ്ണിയുടെ ഭാര്യ ഉണ്ണിയമ്മ (82) നിര്യാതയായി. മക്കൾ: വേണു കരിക്കാട്, നളിനി, രജിനി, ഹരിദാസ്. മരുമക്കൾ: സുലോചന, ഗോപി, സിന്ധു.