മാള: പൂപ്പത്തി പറക്കുളത്ത് വേലായുധന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: സരള, രമണി, സുജാത, ശശികല. മരുമക്കൾ: സുകുമാരൻ, ഭാസ്കരൻ, വിജയൻ, സുരേന്ദ്രൻ.