കാപ്പാട്: വികാസ് നഗറിലെ പരേതനായ കുനിയിൽ ശ്രീധരന്റെ ഭാര്യ സാവിത്രി (78) നിര്യാതയായി. മക്കൾ: വിനോദ്, പ്രമോദ്, അജിത. മരുമക്കൾ, രാജൻ, ചിത്ര, ബിജിന. സഞ്ചയനം ഞായറാഴ്ച.