ഉള്ള്യേരി: മുല്ലപ്പള്ളി മീത്തൽ ഗോവിന്ദൻ (95) നിര്യാതനായി.
ഭാര്യ: അമ്മാളു. മക്കൾ: കുഞ്ഞപ്പൻ, കുട്ടൻ, കൃഷ്ണൻ, പരേതരായ അപ്പുക്കുട്ടി, കുഞ്ഞൻ, അപ്പു.
മരുമക്കൾ: മാളു, പുഷ്പ, തങ്ക, ബേബി, പരേതയായ കമല. സംസ്കാരം വ്യാഴം രാവിലെ 11ന്.