ചെറുവണ്ണൂർ: മോഡേൺ ബസ് സ്റ്റോപ്പിന് സമീപം പരേതരായ വാകേരിയിൽ കുഞ്ഞിക്കോയ - ബിച്ചീവി ദമ്പതികളുടെ മകൾ സലാമത്ത് മൻസിലിൽ വി. സുബൈദ (60) നിര്യാതയായി. ഭർത്താവ്: ബേപ്പൂർ കണക്കപ്പിള്ളൻറകം അവറാൻ കോയ. മക്കൾ: മുജീബ് റഹ്മാൻ (സെൻട്രൽ മാർക്കറ്റ്), ഷഫീഖ് (കെ.പി.എം.കെ സൺസ്, സെൻട്രൽ മാർക്കറ്റ്), സിദ്ധീഖുൽ അക്ബർ (യു.എ.ഇ), ഷഫീല. മരുമക്കൾ: ജ്യോത്സന, ഹന്നത്ത് ബീവി, നസ് ല, കെ.പി. സുനീർ. സഹോദരങ്ങൾ: സൈനബ, ആയിഷാബി, വി. അബ്ദുൾ ഖാദർ, നബീസ, പരേതയായ ആമിന.