പൂവാട്ടുപറമ്പ്: ആനക്കുഴിക്കര പരേതനായ ഡോ. പി.കെ. സൈദുവിന്റെ ഭാര്യ ഇ.കെ. സുബൈദ (62) നിര്യാതയായി. പിതാവ് : പരേതനായ ഇയ്യക്കണ്ടിയിൽ ഇബ്രാഹിം. മാതാവ്: ഇ.കെ. ഖദീജ. മക്കൾ: സാജിദ് (ദുബൈ), സബ്ന, സബിത. മരുമക്കൾ: റിയാസ്, ഇസ്മായിൽ, ഹസ്ന. സഹോദരങ്ങൾ: ഡോ. ഇ.കെ. ഇസ്മായിൽ, അബ്ദുറഹിമാൻ, മുഹമ്മദ്, അബ്ദുൽ ഗഫൂർ (മാധ്യമം), മുജീബ് റഹ്മാൻ, അബ്ദുൽ റഹീം, ഫാത്തിമ, മുഹ്സിന, റഹീന.