സുൽത്താൻ ബത്തേരി: കുപ്പാടി കിടങ്ങിൽ ശങ്കരൻ(85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പരേതനായ ഭരതൻ, രഘു (കേരള ഗ്രാമീൺ ബാങ്ക് മാനേജർ തവിഞ്ഞാൽ), ഉണ്ണി (പഞ്ചായത്ത് സെക്രട്ടറി - അമ്പലവയൽ), ശ്യാമള, വത്സല, രമ്യ. മരുമക്കൾ: വേണു (ബി.എസ്.എൻ.എൽ പുൽപ്പള്ളി ), മുരളി, സുനീഷ് (പൊലീസ് മീനങ്ങാടി), പാർവതി, കവിത( ബി.ജെ.പി. ബത്തേരി മണ്ഡലം പ്രസിഡന്റ്), സുനിത (ടെക്നിക്കൽ സ്കൂൾ തിരുനെല്ലി).