ഓമശ്ശേരി: ഇരട്ടച്ചൻകണ്ടി പരേതനായ അഹ്മദ് കുട്ടിയുടെയും പാത്തുമ്മയുടെയും മകൻ ഇ.കെ അബ്ദുനാസർ (63) നിര്യാതനായി. ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകനായിരുന്നു. മംഗളം ദിനപത്രം മുൻ ലേഖകനാണ്. ഭാര്യ: ജമീല കോടഞ്ചേരി (ആധാരം എഴുത്ത്, തിരുവമ്പാടി). മക്കൾ: നാജിയ, ഷെറിൻ (ശാന്തി നഴ്സിങ് കോളജ്). സഹോദരങ്ങൾ: ഇ.കെ മുഹമ്മദ് (ഗവ. ഹോമിയോ ഹോസ്പിറ്റൽ കൊയിലാണ്ടി), അബ്ദുറസാഖ്, പാത്തുട്ടി, സാഹിറ, റംല ബീവി, റുഖിയ്യ , ഹൈറുന്നീസ.