കക്കട്ടിൽ: വട്ടോളിയിലെ മുളീക്കര വനജ (45) നിര്യാതയായി. പിതാവ്: പൊക്കൻ. മാതാവ്: കല്യാണി. സഹോദരങ്ങൾ: ചന്ദ്രി, ശ്യാമള. സഞ്ചയനം വെള്ളിയാഴ്ച.