നാദാപുരം: കല്ലാച്ചിയിലെ ഈശ്വരംപുറത്ത് താഴകുനി കെ.കെ. ബിന്ദു (40) നിര്യാതയായി. ഭർത്താവ്: സുനിൽ. സഹോദരങ്ങൾ: കനക, ശശീന്ദ്രൻ, പരേതനായ ബാബു, വിനോദൻ, ബീന, ഗീത.