കോഴിക്കോട്: കാച്ചിലാട്ട് കോനോത്ത് മീത്തൽ സുധാകരൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കൾ: സുശോഭ്, സുശാന്ത്. മരുമകൾ: ദിവ്യ. സഹോദരങ്ങൾ: ശേഖരൻ, ശോഭന, വിജയ പരേതരായ രാജൻ, സരോജിനി. സംസ്കാരം വ്യാഴം രണ്ടിന് പുതിയ പാലം ശ്മശാനത്തിൽ.