കക്കോടി: പരേതനായ നെല്ല്യേരി രാഘവൻ നായരുടെ ഭാര്യ മാടായിപറമ്പിൽ മാളുക്കുട്ടി (73) നിര്യാതയായി. മക്കൾ: രജീഷ് (ദമാസ് ജ്വല്ലറി കക്കോടി), എൻ. രാജേഷ് (കക്കോടി സർവിസ് സഹകരണ ബാങ്ക്), രതീഭ് (കെ.എസ്.ഇ.ബി കല്ലായി സെക്ഷൻ), മരുമക്കൾ: ഹേമലത, സന്ധ്യ, അശ്വതി. സഞ്ചയനം ശനിയാഴ്ച.