കോഴിക്കോട്: സിവിൽ സ്റ്റേഷനടുത്ത് പരേതനായ പണ്ടാരക്കണ്ടി ഇയ്യപ്പാടി വിദ്യാസാഗറിന്റെ ഭാര്യ കുറുവണഞ്ചേരി സരസ്വതി (84) നിര്യാതയായി. മക്കൾ: സുനിൽകുമാർ (ചെന്നൈ), അനിൽകുമാർ, പ്രദീപ്കുമാർ (ചെന്നൈ), സന്തോഷ് (ചെന്നൈ). മരുമക്കൾ: ഷജീഷ, ലില്ലി, ഉഷ, ഷൈമ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.