വടകര: ഹില്‍ടോപ്പില്‍ സി.ഒ.ടി. ഉമര്‍ ഫാറൂഖ് (64) നിര്യാതനായി. പരേതരായ റിട്ട. ജില്ലാ ജഡ്ജി ടി.വി. കുഞ്ഞഹമ്മദിന്റെയും സി.ഒ.ടി. റുഖിയ ബീവിയുടെയും മകനാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൂർവ വിദ്യാർഥിയും തലശ്ശേരി ഓടത്തില്‍ പള്ളി കമ്മിറ്റി ഭാരവാഹിയുമാണ്. സഹോദരങ്ങള്‍: സി.ഒ.ടി. അസീസ് (മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം), സി.ഒ.ടി. അബ്ദുല്‍ ഖാദര്‍ (കോഴിക്കോട്), അഡ്വ. സി.ഒ.ടി. റംല (മണ്ണാര്‍ക്കാട്), സി.ഒ.ടി. താഹിറ, സി.ഒ.ടി. ഉമ്മുകുല്‍സു (അറാംകോ, ദമാം), ഡോ. സി.ഒ.ടി. സീനത്ത് (കൊണ്ടോട്ടി), പരേതനായ സി.ഒ.ടി. ഷാഫി. ഖബറടക്കം വ്യാഴം രാവിലെ 10ന് തലശ്ശേരി ഓടത്തില്‍ പള്ളി ഖബര്‍സ്ഥാനില്‍.