കൊയിലാണ്ടി: മേലൂർ ചങ്ങലാരി ജാനകി (65) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കെ കോമത്തുകര ദാമോദരൻ. മക്കൾ: ബിനേഷ്, ബിന്ദു, സിന്ധു, ഷീന (നഗരസഭ കൗൺസിലർ). മരുമക്കൾ: കുഞ്ഞികൃഷ്ണൻ, ബാബു, ഗോകുൽ ദാസ്, ശ്രീകല. സഹോദരങ്ങൾ: ദാമോദരൻ, ശങ്കരൻ, രവി. സഞ്ചയനം ഞായറാഴ്ച.