പയ്യോളി: ജുമേരമൻസിൽ കുഞ്ഞിപ്പാത്തു (68) നിര്യാതയായി. ഭർത്താവ്: പരേതനായ ബാവ (ജുമേര). മക്കൾ: നാസർ, ഷഫീഖ് (ദുബൈ), ഷംല, ഷഹന. മരുമക്കൾ: സക്കീർ ഹുസൈൻ, മെഹറൂഫ്, സക്കീന, ആഷിത. സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുള്ള, മൂസ്സക്കുട്ടി.