കുറ്റ്യാടി: മൊകേരി കാഞ്ഞിരാണ്ടിത്തറ കൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: കമല. മക്കൾ: കെ.ടി. അശോകൻ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മൊകേരി), അജയൻ, അനിത. മരുമക്കൾ: സത്യൻ, ശ്രീജ, ഷൈനി. സഹോദരങ്ങൾ: നാരായണി, പരേതരായ മാണി, കെ.ടി. കുമാരൻ.