കൽപറ്റ: എസ്.കെ.എം.ജെ ഹൈസ്കൂളിനു സമിപം അമ്പലപ്പുറം മൊയ്ദീൻ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, സഫിയ, ഹംസ കുട്ടി (ഡി.എ.പി.എൽ ലീഗ് ജില്ല പ്രസിഡന്റ്, കൽപറ്റ നോർത്ത് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്), ജമീല, അബ്ദുൽ മുത്തലിബ് (പ്രവാസി ലീഗ് മുനിസിപ്പൽ ട്രഷറർ), സുലൈഖ, ഉമൈബ, സൈനുൽ ആബിദ് (കച്ചവടം). മരുമക്കൾ: മുഹമ്മദ്, ബാവ, കെ. മുഹമ്മദ് കുട്ടി, അബ്ദുൽ അസിസ്, പാത്തുട്ടി, സഫിയ, റംലത്ത്, എം.ടി. റഹിയാനത്ത്.