തിരുവനന്തപുരം: പേട്ട ഭഗത് സിങ് റോഡ് കാക്കോട് ലൈൻ ഭാസുര ഭവനിൽ (ബി.എസ്.ആർ.എ -കെ-7) സതീന്ദ്രബാബുവിന്റെ ഭാര്യ അജയകുമാരി. എസ് (57) നിര്യാതയായി. മക്കൾ: അഭിജിത്ത്, അപർണ. സഹോദരി: വിജയകുമാരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച.