മലയിൻകീഴ് : കൊല്ലോട് ഹിൽവ്യൂ (കെ.ആർ.എ-157) ൽ പി. സോമശേഖരൻനായർ (76) നിര്യാതനായി. ഭാര്യ : എ. രാജേശ്വരി. മക്കൾ : ആർ.എസ്. പ്രദീപ് (സെക്രട്ടറിയറ്റ്), ആർ.എസ്. പ്രവീൺ (ആരോഗ്യ വകുപ്പ്). മരുമക്കൾ: നിഖിലനായർ ആർ.എസ് (വൊക്കേഷ നൽ ഹയർസെക്കൻഡറി സ്കൂൾ, പൂവച്ചൽ), അരുണിമ എസ്.എം (ന്യൂയോ ഡയ്ൽ സെക്കൻഡറി സ്കൂൾ, കിള്ളി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.