നെടുമങ്ങാട്: കോഴിയോട് സരസ്വതി വിലാസം വീട്ടിൽ പരേതനായ മാധവൻ നായരുടെയും സരസ്വതിയമ്മയുടെയും മകൾ അനിതകുമാരി (52) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.