മുടപുരം: പെരുങ്ങുഴി മുട്ടപ്പലം പുതുവൽവിള വീട്ടിൽ പരേതനായ ബാബുവിന്റെയും സുശീലയുടെയും മകൻ ഷിജു (41) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഷിബിൻ, ഷിബിന. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.