കുണ്ടമൺകടവ്: തിട്ടമംഗലം രംഗൻ ലെയിനിൽ അമ്പാടി വീട്ടിൽ എൽ.ഐ.സി റിട്ട. സീനിയർ മാനേജർ. എസ്. അരവിന്ദാക്ഷൻ നായർ (72)നിര്യാതനായി. ഭാര്യ: എസ്. മായാദേവി. മക്കൾ: എ. ദീപു, എ. അംബരീഷ്. മരുമകൾ: ദീപ. സംസ്കാരം വെള്ളിയാഴ്ച തൈക്കാട് ശാന്തി കവാടത്തിൽ.