വർക്കല: ഹരിഹരപുരം കെടാകുളം വട്ടവിള വീട്ടിൽ ആന്റണി മൈക്കിൾ (86) നിര്യാതനായി. ഭാര്യ: സെലിൻ ആന്റണി. മക്കൾ: പരേതനായ ക്ലമന്റ് ആന്റണി, റെയ്മണ്ട് ആന്റണി. മരുമക്കൾ: ഷീല ക്ലമന്റ്, റീജ റെയ്മണ്ട്.