കല്ലറ: മിതൃമ്മല കുറിഞ്ചിലക്കാട് പള്ളിമുക്ക് അസ്ലം മൻസിലിൽ പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിന്റെയും ഹമീദാ ബീവിയുടെയും മകൻ ജലാലുദ്ദീൻ (57)നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: മുഹമ്മദ് അസ്ലം, അജ്മൽ, മുഹമ്മദ് ഹാഫിസ്. സഹോദരങ്ങൾ: മജീദ് മൗലവി, സ്വാലിഹാ ബീവി, സലിം മൗലവി, സാജിതാ ബീവി.