നെടുമങ്ങാട്: ചുള്ളിമാനൂർ ചുള്ളിയാവിള ബിസ്മി മൻസിലിൽ എം. അബ്ദുൽ റഷീദ് (65) നിര്യാതനായി. ഭാര്യ: നുസൈഫ ബീവി. മക്കൾ: ഡോ. മുഹമ്മദ് ഫഹദ്, നിസാമിയ്യ, ദാക്കിറ, മുആദ്. മരുമക്കൾ: ഡോ. സാജിദ ആർ, പരേതനായ നൗഷാദ്, ഉബൈദുല്ല.