പൂന്തുറ: മൂന്നാറ്റുമുക്ക് ചാത്തിയറ അനസ് മൻസിലിൽ മുഹമ്മദ് ഇബ്രാഹിം (83-ചാപ്പയിൽ കുടുംബാംഗം) നിര്യാതനായി. ഭാര്യ: പരേതയായ ആത്തിഖാ ബീവി. മക്കൾ: നാസിമുദ്ദീൻ, നൂറുൽ അമീൻ, സൈറാ ബാനു, ബുഷ്റാ, നസീറ. മരുമക്കൾ: പരേതനായ യഹിയാ, ഫൈസൽ, നിസാർ, സബീന, മുംതാസ്.