വാടാനപ്പള്ളി: മുൻ കോൺഗ്രസ് നേതാവ് ഗണേശമംഗലം വെസ്റ്റ് ചേർക്കര തണ്ടയാൻ പരേതനായ കരുണാകരൻ മാസ്റ്ററുടെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: ബീന (റിട്ട. അധ്യാപിക), ബിന്ദു, സജീവ് കുമാർ (റിട്ട. ജീവനക്കാരൻ, വെയർ ഹൗസിങ് കോർപറേഷൻ). മരുമക്കൾ: പരേതനായ രാജീവ്, പരമേശ്വരൻ, ഷീബ. സംസ്കാരം പിന്നീട്.