എരുമപ്പെട്ടി: പത്രമംഗലം തോന്നല്ലൂർ കുന്നമ്പിള്ളി വീട്ടിൽ രാജൻ (56) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രാകേഷ്, രാഹുൽ, വിബീഷ്. മരുമകൾ: അശ്വനി.