ചെറുതുരുത്തി: പുതുശ്ശേരി മുളക്കൽവീട്ടിൽ എം.കെ. അബ്ദുറഹിമാൻ (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുബൈദ, നൗഫൽ (ഖത്തർ), ലുബീന. മരുമക്കൾ. ഹംസ, അനീസ, സലിം (ഒമാൻ).