ആലപ്പാട്: കൊടപ്പുള്ളി ഡോ. ഗോപിനാഥൻ (84) യു.കെയിൽ നിര്യാതനായി. ഭാര്യ: റീത. മക്കൾ: ജ്യോത്സന, സിമി, അഞ്ജലി. മരുമക്കൾ: ഡേവിഡ്, മൈക്കിൾ.