പനമുക്ക്: ചിറയത്ത് ഡേവി (74) നിര്യാതനായി. ഭാര്യ: പരേതയായ ജെസി. മക്കൾ: റെപ്സി, ബെൻസി, സിസ്റ്റർ സൂസൻ, ടീന. മരുമക്കൾ: ടോണി, ജോസ്, സിജോ