പെരിങ്ങോട്ടുകര: വടക്കുംമുറി കുട്ടൻകുളത്തിന് സമീപം കോട്ടപ്പുറത്ത് വടക്കൂട്ട് കൃഷ്ണൻകുട്ടിയുടെ മകൻ മണികണ്ഠൻ (37) നിര്യാതനായി. മാതാവ്: അജിത. ഭാര്യ: രജിത. മക്കൾ: ഹരികൃഷ്ണൻ, യദുകൃഷ്ണൻ.