തളിക്കുളം: കെ.എസ്.ഇ.ബി തളിക്കുളം സെക്ഷൻ ജീവനക്കാരൻ തമ്പാൻകടവ് പുളിക്കൽ ശരവണന്റെ ഭാര്യ സിനി (42) നിര്യാതയായി. മക്കൾ: ക്ഷമ, ശ്രദ്ധ, സാക്ഷി (മൂവരും വിദ്യാർഥികൾ).