ആമ്പല്ലൂർ: കല്ലൂര്‍ തേറാട്ടില്‍ പുതുശ്ശേരിപ്പടി ലോനപ്പന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. മക്കള്‍: ഡെയ്സി, ബെന്നി, ജോഷി. മരുമക്കള്‍: ജോളി, സുസി, ഡെയ്സി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കല്ലൂര്‍ വെസ്റ്റ് ഹോളിമേരി റോസറി പള്ളി സെമിത്തേരിയില്‍.