കൊയിലാണ്ടി: പൊയിൽക്കാവ് പാറയ്ക്കൽ മാധവൻ നായർ (97) നിര്യാതനായി. ഭാര്യ: ഭാർഗവി അമ്മ. മക്കൾ: ഹരിദാസൻ (ഫയർഫോഴ്സ്), സിദ്ധേശ്വരി, ഹൈമവതി, സുമതി, സതി. മരുമക്കൾ: ഉണ്ണി, വേണു, അജിത. പരേതരായ സദാനന്ദൻ നമ്പ്യാർ, ബാബു. സഞ്ചയനം ഞായറാഴ്ച.