കൊയിലാണ്ടി: കുറുവങ്ങാട് കാഞ്ഞാരി ദാസൻ (58) നിര്യാതനായി. റിട്ട: കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: പാർവതി അമ്മ. ഭാര്യ: സുമ. മക്കൾ: ദിസ് ന, സ്നേഹ. മരുമകൻ: മഹേഷ്. സഹോദരൻ: രമേഷ്.