കൊടുവള്ളി: തലപ്പെരുമണ്ണ പുൽപറമ്പ് മുക്ക് ഓട്ടക്കാഞ്ഞിരത്തിങ്ങൽ പരേതനായ പി.സി. കലന്തൻകുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി.മക്കൾ: പി.സി. അസൈൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), മുഹമ്മദ് എന്ന മാമി, ആമിന, സീനത്ത്, സാലിമത്ത്.മരുമക്കൾ: സുലൈഖ, ഷാഹിദ, ഇബ്രാഹീം, അബൂബക്കർ.