നന്തിബസാർ: വീരവഞ്ചേരിയിലെ പരേതനായ പത്മനാഭ കുറുപ്പിന്റെ ഭാര്യ പിലാക്കാട്ടുവയൽകുനി നാരായണി (73) നിര്യാതയായി.സഹോദരങ്ങൾ: ഭാസ്കരക്കുറുപ്പ്, പരേതരായ മാധവി, കല്യാണി.