വടകര: കൈനാട്ടി കക്കാടൻ ഹൗസിൽ രേവതി (61) നിര്യാതയായി. ഭർത്താവ്: ശേഖരൻ. മക്കൾ: റനീഷ്, രഞ്ജിത്ത്. മരുമകൾ: രേണു. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കുമാരി, ലക്ഷ്മി, പരേതരായ നാരായണൻ, കുമാരൻ, ലക്ഷ്മണൻ.