കുറ്റ്യാടി: കള്ളാട്ടെ പരേതനായ തരിപ്പേമ്മൽ ചാത്തന്റെ ഭാര്യ ചിരുത (72) നിര്യാതയായി. മക്കൾ: ബാബു, ബബിത, വിജേഷ. മരുമക്കൾ: ബാലൻ, ബീന, അജില. സഹോദരങ്ങൾ: കുമാരൻ, നാരായണി, പരേതരായ വി.പി. ബാലൻ, അമ്മാളു, ജാനു, ദേ