നന്മണ്ട: ചീക്കിലോട് കരിയാണിമലയിൽ പരേതനായ ചന്തുക്കുട്ടിയുടെ ഭാര്യ മാധവി (82) നിര്യാതയായി. മക്കൾ: സുലോചന, വിജയൻ, മല്ലിക, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, പുരുഷോത്തമൻ. മരുമക്കൾ: ബാലകൃഷ്ണൻ, ദേവി, കൃഷ്ണൻകുട്ടി, ഷൈമ, രജിന, സുബിത.